പ്രാണനാ അവള്‍ എനിക്ക്
പക്ഷെ
അവള്‍ക്ക് ഞാന്‍? അറിയില്ല.....
ചോദിച്ചു ..അവള്‍ പറഞ്ഞില്ല ...
പറഞ്ഞേക്കാം ....ഒരു നാള്‍
പറയും ....
തിരിച്ചറിവിന്റെ ദിനങ്ങള്‍
വന്നു ... ഇനിയും വരും ..
കാത്തിരിക്കാം .....അന്നെക്കായി ...
മറുപടിക്കായി .....
ഒരുവട്ടം കൂടി ....പ്രിയേ..........
ഇഷ്ടപെടുന്നു നിന്നെ എന്നേക്കാള്‍
എന്റെ ജീവനേക്കാള്‍ ..................