Sunday, 11 March 2012

വിങ്ങലുകള്‍.............

കണ്ടുമുട്ടി ഞങ്ങളെന്നും
പക്ഷെ അവള്‍ മൊഴിഞ്ഞില്ല
ഒരു വാക്ക്
ഒതുക്കി അവളാ മറുപടി
ഒരു പുഞ്ചിരിയില്‍
പോയോ അവളെന്‍ പക്കല്‍ നിന്നും
എനിക്ക് തോന്നിയതോ.....?
ഇനിയും ഞാന്‍ പിടിച്ചു വെക്കണോ
എന്‍ തേങ്ങലുകള്‍
എന്റെ മനസ്സിലെ പ്രണയത്തിന്റെ
വിങ്ങലുകള്‍.............